നെടുമങ്ങാട്: മന്നൂര്‍ക്കോണം സിമി ഭവനില്‍ പരേതനായ ശിവദാസിെൻറ ഭാര്യ പി. കൃഷ്ണമ്മ (82) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.