നന്മണ്ട: റിട്ട. റയിൽവേ ഉദ്യോഗസ്ഥൻ കാളിയത്ത് ഗംഗാധരൻ (74) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഗിഷ (അധ്യാപിക, തൃക്കോട്ടൂർ യു.പി സ്കൂൾ, തിക്കോടി), ജഷിത. മരുമക്കൾ: സത്യൻ (അധ്യാപകൻ തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി), സുഗേഷ് (ബിസിനസ്). സഹോദരങ്ങൾ: ലക്ഷ്മി, സൗമിനി, പരേതരായ ബാലൻ, ഗോപാലൻ മാസ്റ്റർ, സതീദേവി, സരോജിനി.