നെടുമങ്ങാട്: പേരില ആലംകോട് ബഥേല്‍ ഭവനില്‍ സുവിശേഷകന് എസ്. ലോറന്‍സ് (62) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: ജോസ്, ദേവാനന്ദം, ജോയി, ജോണി. മരുമക്കള്‍: സുനിത, സിമി, ജാസ്മിന്, സൗമ്യ. പ്രാർഥന വ്യാഴാഴ്ച രാവിലെ 10ന്.