തൊട്ടിൽപാലം: മൊയിലോത്തറയിലെ പഷ്ണിക്കണ്ടി പൊക്കൻ (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സനൽ, സജീവൻ. മരുമക്കൾ: ഷാനി, സുനിത.