ഓമശ്ശേരി: മങ്ങാട് പരേതനായ മുടൂർ മൂസയുടെ ഭാര്യ പാത്തുമ്മ (65) നിര്യാതയായി. മകൻ: നാസർ. മരുമകൾ: സുൽഫത്ത്. സഹോദരങ്ങൾ: ചേക്കുട്ടി, സാറ, ആയിശമ്മ, കദീശ, പരേതരായ കുഞ്ഞാമിന, ഉമ്മാച്ച.