കക്കോടി: എന്‍.വി റോഡ് ‘ഉല്ലാസം’ വീട്ടില്‍ കെ.എന്‍. ഉസ്മാന് (82) നിര്യാതനായി. ഭാര്യ: അസ്മ. മക്കള്‍: നജീബ്, സാഹിറ, ബാബു, ലയ, അമീന് മഷൂഖ്. മരുമക്കള്‍: ഡോ. ശംസുദ്ദീന്‍ (പൊന്നാനി), അനീസ് (പൊന്നാനി), സുലു, ബിന്ദു.