കോഴിക്കോട്: ചെറുവണ്ണൂർ ജയപ്രകാശ് വുഡ് വർക്സ്, ജയരാജ് വുഡ് വർക്സ് ഉടമ പീച്ചനാരി മോഹനൻ (69) നിര്യാതനായി. ഭാര്യ: കാട്ടുങ്ങൽ ബേബി ഗിരിജ. മക്കൾ: മഞ്ജുഷ, രഞ്ജുഷ. മരുമക്കൾ: അഖിലേഷ് (ചെയർമാൻ, ഒഡീസിയ ഗ്രൂപ്), അർജുൻ കൃഷ്ണൻ (റെയിൽവേ). സഹോദരങ്ങൾ: ജയപ്രകാശൻ, സ്വർണകുമാരി, പരേതയായ ഗീ