മാവൂർ: ആശാരി പുൽപറമ്പിൽ രഷ്ണ നിവാസിൽ പി.പി. രാധ ടീച്ചർ (74) നിര്യാതയായി. അടുവാട് എ.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഷീജ, ഷാജി (കെ.വി ഇലക്ട്രിക്കൽസ് മാവൂർ), ഷൈജു (വി.കെ ഇലക്ട്രിക്കൽസ് പൂവാട്ടുപറമ്പ്). മരുമക്കൾ: എം.ഒ. പ്രകാശൻ മാവൂർ (റിട്ട. പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂർ). ദീപ, വിദ്യ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.