നരിക്കുനി: പാറന്നൂർ പാലോളിത്താഴം പരേതനായ മാവിലേരി നാരായണൻ നായരുടെ ഭാര്യ നാണി അമ്മ (87) നിര്യാതയായി. മക്കൾ: സോമൻ നായർ, പ്രേമൻ, ഷൈമ. മരുമക്കൾ: ലീല, സ്വപ്ന, അരവിന്ദൻ. സഹോദരങ്ങൾ: രാരുക്കുട്ടി നായർ, യശോദ അമ്മ, പരേതരായ കുട്ടിമാളു അമ്മ, ഉണിച്ചിരക്കുട്ടി അമ്മ.