കുഴിത്തുറ: പെരുംതെരുവ് ദ്വാരകയിൽ കെ. ദിവാകരൻ നായർ (74) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: രാധാകൃഷ്ണൻ, അനീഷ്കുമാർ. മരുമക്കൾ: പ്രതീകൃഷ്ണൻ, കൃഷ്ണപ്രിയ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.