പന്തളം: മങ്ങാരം കുന്നിക്കുഴി തെക്കേതിൽ കാക്കക്കുരു തുണ്ടിൽ കെ.കെ. രാജൻ (60) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: രാഖി, രഞ്ചു. മരുമകൻ: അഖിലേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.