ഇളമണ്ണൂർ: കൊട്ടയ്ക്കാട്ട് വീട്ടിൽ ജി.എസ്. രവിരാജ് (കിെറ്റക്സ് ആലുവ -53) നിര്യാതനായി. ഭാര്യ: രജനി (അധ്യാപിക, ഡി.ബി യു.പി.എസ് വയയ്ക്കൽ). മക്കൾ: ഹരി ഗോവിന്ദ്, ഹരി നന്ദൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.