ഓമല്ലൂർ: വാഴമുട്ടം കുണ്ടുവേലിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ വനജാക്ഷിയമ്മ (78) നിര്യാതയായി. മക്കൾ: ലത, പ്രസാദ് (കോഓപറേറ്റിവ് ബാങ്ക്, ഓമല്ലൂർ). മരുമക്കൾ: ശാന്തൻ (ദേശാഭിമാനി ഏജൻറ്, വെട്ടിപ്പുറം), പ്രിയ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.