തിരുവനന്തപുരം: കരിക്കകം ശ്രീരാഗം റോഡിൽ വി. വിശ്വംഭരൻ (75-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ ബി. സേതു. മക്കൾ: അയ്യപ്പദാസ് (ദർശന ടി.വി), ശ്രീകണ്ഠൻ (കൃഷി വകുപ്പ്), ഹരി. മരുമക്കൾ: സന്ധ്യ, ഷീജ, ദിവ്യ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഏഴിന്.