മലയിൻകീഴ്: ബ്ലോക്ക്നട വിളയിൽ വിളാകത്ത് വീട്ടിൽ പരേതനായ ചന്ദ്രശേഖര പിള്ളയുടെ ഭാര്യ രത്നമ്മ (83) നിര്യാതയായി. മക്കൾ: ശകുന്തളാദേവി, രാജകീയമ്മ, ധർമരാജൻ, സുനിൽകുമാർ, മഞ്ജുളാദേവി. മരുമക്കൾ: സുകുമാരൻ നായർ, ഭുവനചന്ദ്രൻ, ശ്രീജ, സുനിതകുമാരി, ഉദയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.