തിരുവനന്തപുരം: പേരൂര്‍ക്കട മണ്ണാമ്മൂല ചൈതന്യ ഗാര്‍ഡന്‍സ് 55 സാരഥിയില്‍ എല്‍. ശ്യാമളാദേവി (75) നിര്യാതയായി. ഭര്‍ത്താവ്: ഗോപിനാഥ വാര്യര്‍ (റിട്ട. അഗ്രോ ഇന്‍ഡസ്ട്രീസ്). മക്കള്‍: ദീപശ്രീ (ഫെഡറല്‍ ബാങ്ക്), രാജു ഗോപിനാഥ് (യു.എസ്.എ). മരുമക്കള്‍: ഹരികുമാര്‍ (ഫെഡറല്‍ ബാങ്ക്), അശ്വതി വാര്യര്‍ (യു.എസ്.എ).