വെഞ്ഞാറമൂട്: കണ്ണങ്കോട് റഹിം നിവാസില്‍ പി.എം. മുസ്തഫ (78) നിര്യാതനായി. ഭാര്യ: നസീദാബീവി. മക്കള്‍: ഫസീല, അബ്ദുല്‍ റഹിം, ബീന, ഷീബ.