വെഞ്ഞാറമൂട്: ആലിയാട് വെള്ളാണിക്കല്‍ ജയാ ഭവനില്‍ ജി. പങ്കജാക്ഷന് നായര്‍ (84) നിര്യാതനായി. ഭാര്യ: പരേതയായ വസുന്ധരാ ദേവി. മക്കള്‍: ബീനാകുമാരി, ബിജുമോഹന്‍. മരുമക്കള്‍: പരേതനായ കെ.ആര്. കൃഷ്ണന്‍കുട്ടി നായര്‍, ഷീജ. സഞ്ചയനം തിങ്കളാഴ്ച 8.30ന്.