കിളിമാനൂർ: പുതിയകാവ് ലളിതാ ഭവനിൽ റിട്ട. പോസ്റ്റ് മാസ്റ്റർ എസ്. മോഹനൻ (82) നിര്യാതനായി. ഭാര്യ: ജെ. ലളിത. മക്കൾ: സന്തോഷ്, ഉല്ലാസ്, ഉന്മേഷ് (ജാനകി ബേക്കറി, ജാനകി കമ്യൂണിക്കേഷൻ, കിളിമാനൂർ). മരുമക്കൾ: രേഷ്മ, ശരണ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.