നെയ്യാറ്റിൻകര: നവനീത് കൃഷ്ണയിൽ ദേവസ്വം ബോർഡ് മുൻ മേൽശാന്തി ആർ. ശ്രീനിവാസൻ പോറ്റി (കണ്ണൻ പോറ്റി 56) നിര്യാതനായി. ഭാര്യ: സാവിത്രി കുട്ടി. മക്കൾ: സ്മൃതി പി.എസ് പോറ്റി, ശ്രീധു പി.എസ് പോറ്റി മരുമകൻ: ശ്രീനിവാസ് എസ് (തിരുവിതാംകൂർ ദേവസ്വം ബോർഡ് ശ്രീവരാഹം).