പൗഡിക്കോണം: കരിക്കാറംകുഴി ‘ശ്രീ വിശാഖത്തിൽ അനി ചന്ദ്രെൻറയും മിനിയുടെയും മകൾ എ.എം. അശ്വനി (19) നിര്യാതയായി. സഹോദരൻ അരവിന്ദ്.