കടയ്ക്കാവൂർ: പാണെൻറ മുക്കിൽ തൈക്കൂട്ടത്തിൽ വീട്ടിൽ വി. മധുസൂദനൻ (മണി- 61) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: മനോജ്, മഹേഷ്, പരേതനായ മനീഷ്. മരുമകൾ: സിനി.