കക്കോടി: കോട്ടൂപ്പാടം ഞെണ്ടാടി രാഘവൻ (69) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അഞ്ജു, അമർജിത്ത്. മരുമകൻ: സുനേഷ്. സഹോദരങ്ങൾ: യശോദ, ജാനകി, ശാരദ, രവീന്ദ്രൻ, മാലതി.