പൂവാട്ടുപറമ്പ്: കല്ലേരി ചിറ്റടി ഒല്ലാക്കോട്ട് സി.ഒ. ഗണേശ് (53) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: ജാനകി. ഭാര്യ: സബിത. മക്കൾ: നിഖിൽ, അക്ഷയ. മരുമക്കൾ: അരുൺ, ദൃശ്യ. സഹോദരങ്ങൾ: മോഹനൻ, ശൈലജ, പ്രേമൻ, പ്രസന്ന, സുരേശൻ, രമേശൻ, ഉഷ, ദിനേശൻ, ഗിരീശൻ.