കൊയിലാണ്ടി: സി.പി.ഐ നേതാവ് പരേതനായ ടി.എം. കുഞ്ഞിരാമൻ നായരുടെ ഭാര്യ ചിങ്ങപുരം ചെല്ലട്ടാംകണ്ടി ജാനു അമ്മ (80) നിര്യാതയായി. മക്കൾ: ഇന്ദിര, ലോഹിതാക്ഷൻ, സത്യൻ, വിശ്വൻ (സി.പി.ഐ ചിങ്ങപുരം ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: കുഞ്ഞിരാമൻ നായർ, ഗീത, പ്രീത, പ്രിയ. സഹോദരങ്ങൾ: ബാലൻ, ദേവകി, പരേതരായ നാരായണൻ നായർ, ശ്രീധരൻ നായർ, പത്മിനി.