കോഴഞ്ചേരി: വെണ്ണിക്കുളം പാട്ടക്കാല അടവിമന്നത്ത് എ.കെ. സുന്ദരത്തിെൻറ (റിട്ട. അധ്യാപകൻ) ഭാര്യ എസ്. ജാനകി (റിട്ട. അധ്യാപിക -70) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഇടനാട് പുത്തൻകാവിൽ കണങ്ങാട്ടുമണ്ണിൽ വീട്ടുവളപ്പിൽ.