കോട്ടാങ്ങൽ: ആലപ്രക്കാട് തെക്കേമുറിയിൽ റിട്ട. അധ്യാപകൻ പരേതനായ ടി.വി. ആൻറണിയുടെ ഭാര്യ ബ്രിജിത്ത് ആൻറണി (ഈത്തമ്മ -90) നിര്യാതയായി. ചിറക്കടവ് കല്ലൂർകുളങ്ങര കുടുംബാംഗമാണ്. മക്കൾ: ജെസി, കുഞ്ഞുമോൾ, സാലി, സജി. മരുമക്കൾ: ജോണി, ജോസ്, ഡൊമിനിക്, പ്രീതമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കോട്ടാങ്ങൽ സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.