ചുങ്കപ്പാറ: ഓലിക്കപ്ലാവിൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ സരോജിനിയമ്മ (88) നിര്യാതയായി. മക്കൾ: രാജൻ, മല്ലിക, ശോഭ, ബിന്ദു. മരുമക്കൾ: ഉഷ, മോഹനൻ, ശശിധരൻ, ഭുവനചന്ദ്രൻ.