പന്തളം: തോട്ടക്കോണം മംഗലത്ത് കിഴക്കേതിൽ കെ.എം. എബ്രഹാം (94) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: റോസമ്മ, അച്ചൻകുഞ്ഞ് (സൗദി) മോളി, ഷേർളി. മരുമക്കൾ: ഐസക്, സാലി, പാസ്റ്റർ എം.ഒ. ചെറിയാൻ (ഐ.പി.സി, കോടുകുളഞ്ഞി), ബോബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പന്തളം മാർത്തോമ പള്ളി സെമിത്തേരിയിൽ.