പന്തളം: തോന്നല്ലൂർ പൂവനശ്ശേരിൽ ഗായത്രിയിൽ റിട്ട. ഒ.എൻ.ജി.സി ജോയൻറ് ഡയറക്ടർ എ.ജി.എസ്.എസ്. കുറുപ്പ് (87) നിര്യാതനായി. ഭാര്യ: വിജയ എസ്. കുറുപ്പ്. മക്കൾ: രാജീവ് കുറുപ്പ്, ഷീജ നായർ (ഇരുവരും ഡൽഹി). മരുമക്കൾ: ഡിംപിൾ കുറുപ്പ്, സന്ദീപ് നായർ.