തിരുവല്ല: കാരയ്ക്കൽ പുത്തൻപറമ്പിൽ പരേതനായ പി.വി. ചാക്കോയുടെ ഭാര്യ കാരയ്ക്കൽ എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ഏലിയാമ്മ ചാക്കോ (കുഞ്ഞമ്മ സാർ- 93) നിര്യാതയായി. മക്കൾ: ആനി ജേക്കബ്, സജി (ഇരുവരും ദുബൈ), റെജി (യു.എസ്.എ). മരുമക്കൾ: പി.സി. ജേക്കബ്, അജി (ഇരുവരും ദുബൈ), സുഷ (യു.എസ്.എ). സംസ്കാരം പിന്നീട്.