വെള്ളറട: ചൂണ്ടിക്കല്‍ ശബരിനിവാസില്‍ റിട്ട. പോസ്റ്റ് മാസ്റ്റര്‍ രാമചന്ദ്രന് നായരുടെ ഭാര്യ സരോജം (81) നിര്യാതയായി. മക്കള്‍: സുകന്യ, പരേതനായ നാഗേന്ദ്രന്, ശ്രീകുമാര്‍, അശോക് (കോൺഗ്രസ് കിളിയൂര്‍ മണ്ഡലം പ്രസിഡൻറ്). മരുമക്കള്‍: ജി. കൃഷ്ണന് നായര്‍, ഗീതകുമാരി, കുമാരി സജിത, സജിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.