മാറനല്ലൂര്‍: മുടന്തിക്കര കൃഷ്ണഭവനത്തില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ സി. ശാന്തമ്മ (80) നിര്യാതയായി. മകള്‍: രാജശ്രീ. മരുമകന്: ശ്രീകുമാര്‍. സഹോദരി: പുഷ്പമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.