തിരുവനന്തപുരം: ഒരുവാതിൽകോട്ട രേവതിയിൽ റിട്ട ഇറിഗേഷൻ അസി. എൻജിനീയർ കെ. രാമചന്ദ്രെൻറ ഭാര്യ ഖാദി ബോർഡ് മുൻ പ്രോജക്ട് ഓഫിസർ വി. അരുണകുമാരി (72) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: രാജേഷ് ആർ. ചന്ദ്രൻ (എസ്.ബി.ഐ പാലക്കാട് കണ്ണാടി ബ്രാഞ്ച് മാനേജർ), രേഖ ആർ. ചന്ദ്രൻ (വഴുതയ്ക്കാട് എ.ഐ.സി). മരുമക്കൾ: ആർ.കെ. സ്വപ്ന (എസ്.ബി.ഐ തിരുവല്ല കവിയൂർ ബ്രാഞ്ച് മാനേജർ), ഒ. എച്ച്.സജിത് (എൽ.ഐ.സി തിരു. ഡിവിഷനൽ ഓഫിസ് സീനിയർ പ്രോഗ്രാമർ).