വലിയതുറ: പി.വി നഗറിൽ ദി ഫേർൻസ് വീട്ടിൽ സെബാസ്റ്റ്യൻ ഫേർൻസിെൻറ ഭാര്യ ആഗ്നസ് ഫേർൻസ് (71) നിര്യാതയായി. മക്കൾ: ലെസ്ലി ഫേർൻസ്, ലൗലി ജോൺ. മരുമക്കൾ: ഗ്രേസ് ലെസ്ലി, ആൻറണി ജോൺ. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച വൈകീട്ട് നാലിന് വലിയതുറ സെൻറ് ആൻറണീസ് പള്ളിയിൽ.