ബാലരാമപുരം: ഉച്ചക്കട എസ്.ജെ കോട്ടേജില്‍ ശ്രീധരെൻറ ഭാര്യ ജസീന്ത (68) നിര്യാതയായി. മക്കള്‍: ശ്രീജ, ശ്രീജു. മരുമക്കള്‍: റെജികുമാര്‍, ഷീബാറാണി. പ്രാര്‍ഥന തിങ്കളാഴ്ച രാവിലെ എട്ടിന്