മാരാരിക്കുളം: കഞ്ഞിക്കുഴി പഞ്ചായത്ത് പതിനാറാം വാർഡ് പുത്തൻവെളിയിൽ ശേഖരെൻറ ഭാര്യ സുപ്രഭ (76) നിര്യാതയായി. മക്കൾ: ബിജു, മധു, സനില. മരുമക്കൾ: സുനിയമ്മ, സുമ, മധു.