മാരാരിക്കുളം: വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് വേലിയകത്ത് വി.എ. വിത്സെൻറ ഭാര്യ ലില്ലി (78) നിര്യാതയായി. മക്കൾ: മെർലിൻ (മസ്കത്ത്), മെർബിൻ (ബംഗളൂരു), പരേതനായ മേജോ. മരുമക്കൾ: നിക്സൺ (മസ്കത്ത്), ജൂലി (അധ്യാപിക, ആലപ്പുഴ ലിയോതേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ).