മാന്നാർ: കുട്ടമ്പേരൂർ പോക്കാട്ടേത്ത്കടവിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ രാജമ്മ (72) നിര്യാതയായി. മക്കൾ: അനിൽകുമാർ, ലത, അജിത്കുമാർ. മരുമക്കൾ: മണി, അനിൽ, അശ്വതി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.