മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ കാവിൽ വീട്ടിൽ പരേതനായ തങ്കപ്പെൻറ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, രാജേന്ദ്രൻ, പരേതനായ മുരളീധരൻ. മരുമക്കൾ: സരസ്വതി, പ്രസന്ന.