മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെവഴി മുരളിസദനത്തിൽ മുരളീധരൻ പിള്ള (73) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ. മക്കൾ: മനോജ് എം. പിള്ള, വിനോദ് കുമാർ, ഉഷ. മരുമക്കൾ: രജനി, ഉഷാ, ഹരികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.