ചേർത്തല: നഗരസഭ എട്ടാം വാർഡിൽ ചാണിയിൽ പരേതനായ ടി.കെ. യൂസഫിെൻറ ഭാര്യ ശരീഫ ഉമ്മ (78) നിര്യാതയായി. മക്കൾ: നിസാർ, നൗഷാദ്, റഷീദ, നജീം, നവാസ്. മരുമക്കൾ: സുബൈദ, ഷീബ, റഹീം, ഹന്നത്, ഷാഹിന.