നെടുമങ്ങാട്: പാലോട് പേരയം ആലുംകുഴിയില്‍ ഗോപാലനാശാരി (94) നിര്യാതനായി. മക്കള്‍: മധുസൂദനന് ആശാരി, വനജകുമാരി, വിജയൻ ആശാരി, സുദര്ശനന്. മരുമക്കള്‍: ശ്രീദേവി, ഭുവനേന്ദ്രന്, ശ്രീദേവി, രമ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.