മുടപുരം: കിഴുവിലം കുറക്കട സജീന മൻസിലിൽ സുബൈദ ബീവി (70, റിട്ട. സെക്രേട്ടറിയറ്റ്) നിര്യാതയായി. മകൾ: സജീന ബീഗം. മരുമകൻ: ജാഫറുദീൻ (റിട്ട. ഗവ.പ്രസ്).