മുരുക്കുംപുഴ: ഇൻഫൻറ് കോട്ടജിൽ പരേതരായ സൈമൺ പെരേരയുടെയും േജാസ്പിെൻറയും മകൻ ടെഡി പെരേര (51) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ടെനിൻ, അലക്സ്, റോബിൻ. സംസ്കാരം ബംഗളൂരു ഇൻഫൻറ് ജീസസ് ദേവാലയത്തിൽ.