വര്‍ക്കല: മേല്‍വെട്ടൂര്‍ പൊയ്കയില്‍ വീട്ടില്‍ കരുണാകരന് (85^ റിട്ട. അധ്യാപകന്) നിര്യാതനായി. ഭാര്യ: ബി.സരസ (റിട്ട. പ്രഥമാധ്യാപിക, ഗവ. എല്‍.പി.എസ്, വിളബ്ഭാഗം). മക്കള്‍: സിന്ധു (അധ്യാപിക, ജി.എല്‍.പി.എസ് വിളബ്ഭാഗം), അഹീന്ദ്രനാഥ് (സൗദി), അരുണ്‍ (ജിയോഫിസിസ്റ്റ് ജി.എസ്.ഐ മംഗലാപുരം). മരുമക്കള്‍: സുനില്‍ (ദുബൈ), സരിത (സി.ജി.ഡബ്ല്യു.ബി, ബംഗളൂരു), ജിഷ (പ്രോഗ്രാമര്‍, ബെവ്കോ തിരുവല്ല). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.