നെടുമങ്ങാട്: ആനാട് പറയഞ്ചേരി മഞ്ജു ഭവനില്‍ രഘുനാഥൻ ഉണ്ണിത്താന് (76) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കള്‍: ശ്രീപ്രിയ, സുമിതകുമാരി, ഹരിപ്രസാദ്, കൃഷ്ണനുണ്ണി. മരുമക്കള്‍: സിമി, കുമാരി രഞ്ജുള. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.