റാന്നി: പഴവങ്ങാടി മധുഭവനത്തിൽ ജോത്സ്യൻ കെ.ജി. മധുസൂദനൻ (50) നിര്യാതനായി. ഭാര്യ: വിനിത. മക്കൾ: മനീഷ, മിഥുൻ. സംസ്കാരം പിന്നീട്.