പത്തനംതിട്ട: കണ്ണംകോട് ആയിഷ മൻസിലിൽ സി.എം. അമ്പിളി (64) നിര്യാതനായി. പത്തനംതിട്ട മുൻ മുനിസിപ്പൽ ചെയർമാൻ ഹാജി സി. മീരാസാഹിബിെൻറ മകനാണ്. ഭാര്യ: റജീന. മകൾ: ഐഷ.