ചെങ്ങന്നൂർ: മുളക്കുഴ അരീക്കര പുത്തൻപുരയിൽ കൃഷ്ണഭവനിൽ വീട്ടിൽ പി.കെ. ദാമോദരൻ (82) നിര്യാതനായി. ഭാര്യ: സി.കെ. ലോലിത. മക്കൾ: റിനേഷ്കുമാർ, നീന. മരുമക്കൾ: വിവിജ, ആശിഷ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.